Opinion Poll

landm

Canons are not against the transfer of Diocesan Bishops. Do you support transfer?

മലങ്കര സഭയില്‍ പൊതുവായ രീതിയില്‍ മെത്രോപോലിത്തമാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കണോ ? സഭയുടെ നന്മക്ക് വേണ്ടി മാത്രമുള്ള ഒരു അഭിപ്രായ വോട്ടെടുപ്പായി ഇതിനെ കാണുക

View Results

Loading ... Loading ...

മലങ്കര സഭയില്‍ പൊതുവായ രീതിയില്‍ മെത്രോപോലിത്തമാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കുന്നതില്‍ എല്ലാവരും അവരുടെ അഭിപ്രായം ദയവായി ഇവിടെ രേഖപ്പെടുത്തുക. സഭയുടെ നന്മക്കും ഭദ്രാസനങ്ങളുടെ വളര്‍ച്ചക്കും എല്ലാവരുടെയും കഴിവുകള്‍ എല്ലായിടത്തും ലഭിക്കുന്നതിനും ട്രാന്‍സ്ഫര്‍ അനിവാര്യം ആണെന്ന തോന്നല്‍ ആണ് ഇങ്ങനെ ഒരു അഭിപ്രായ സര്‍വ്വേ നടത്താന്‍ പ്രേരിപ്പിച്ചത്. സാധാരണ ജനങ്ങളുടെ അഭിപ്രായം മെത്രോപോലിത്തമാരുടെ മുന്‍പിലേക്ക് എത്തിക്കാന്‍ ഉള്ള ഒരു മാര്‍ഗം ആയി മാത്രം ഇതിനെ കാണുക.